ബിലാല്‍ ജോണ്‍ കുരിശിങ്കല്‍- അതൊരു ജിന്ന് തന്നെ! | Filimibeat Malayalam
2018-07-05 145 Dailymotion
മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടിയത് 'ബിഗ് ബി'യെന്ന സ്റ്റൈലന്‍ ചിത്രം. ബിഗ് ബി പിറന്ന് പത്ത് വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ അതേസിനിമയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും അമല്‍ നീരദും വീണ്ടുമെത്തുന്നുകയാണ്.